നിഘൂടമാം ഈ യാത്രയിൽ
ജീവിതം നിറങ്ങൾ അനവധി ചാലിക്കെ
ചിലദെല്ലം മങ്ങിയും പലദെല്ലം തിളങ്ങിയും
യാത്രയെ അനുഗ്രഹീധമാക്കുന്നു.
പ്രെമമും പ്രാർത്ഥനയും
പ്രൗധിയും പ്രതീക്ഷയും
പ്രാധാന്യവും പരിഭവമും
പ്രക്രിതിയിൻ മഹിമയിൽ പരക്കേ
പരന്നു പരന്നങ്ങു ദൂരേ മറയവേ
ഹൃദയത്തിൻ വരമ്പുകളും മുറിയുന്നു .
എന്ടെധെന്നും സ്വന്ധമെന്നും
അവകാശിക്കാൻ ആനന്ദിക്കാൻ
ഇണങ്ങിയും പിണങ്ങിയും ആമോധിക്കാൻ
ആത്മനുഭൂതിയൈ നുകരുന്ന ഹൃദയം എങ്ങോ മറക്കുന്നു
മറയ്ക്കാൻ ഒന്നുമില്ലാത്ത സ്വന്ധമെന്നില്ലാത്ത
പ്രപഞ്ഞമെല്ലാം എന്ടെധെന്നു ചരിക്കെ
പഴയ സൌഹ്ര്ദങ്ങളുടെ തളയിൽ
മനസ്സും ആത്മാവും പിടക്കുന്നു.
എന്ടെധെന്നു കല്പിക്കുന്ന നിമിഷം
പുഷ്പാഞ്ജലി പോലും ഭാരമാവുന്നു .
ഞാനും നീയും എന്നധിലപ്പുറം
വിശാലമായ വിശ്വത്തിൻ വിശിഷ്ട വേദി
അകല്ച്ചകളും അടുപ്പങ്ങളുമില്ലാത്ത
കാറ്റിനു കൂട്ടായ് ചാഞാടുന്ന മനസ്സ്
സ്വന്ധങ്ങളില്ല ബന്ധങ്ങളില്ല
ബന്ധനത്തിൽ മടക്കും വാഗ്ധാനങ്ങളില്ല
ഇവിടെ എല്ലാം സ്വന്ധം
ചോദ്യങ്ങളില്ലാത്ത പ്രതീക്ഷകളില്ലാത്ത
മൌനത്തിൻ മാത്രയിൽ എല്ലമാനശ്വരം..
പഴയധെല്ലാം പുധുമയാക്കി
അധിനൊരു അർത്ഥവും അർഹധയുമെകി മകിഴാൻ
എന്നേ മറന്ന ഈ യാത്രയിൽ
പെട്ടെന്ന് എത്തി നോക്കിയ സുഹൃത്തേ
വേദനിപ്പിച്ച എല്ലാ വാക്കുകൾക്കും
മാപ്പ് .
വലയങ്ങളില്ലാത്ത വാതായനത്തിൽ
പ്രകൃതിയും ഞാനും മുഴുമയിൽ വസിക്കേ
അറിയാധെ കടന്നു വന്ന സുഹൃത്തേ
തിരിച്ചൊന്നും നൽകാനില്ലാതദിനു
മാപ്പ് .
സ്നേഹത്തിൻ സാമ്രാജ്യമാണ്
ഒരിക്കലും വറ്റാത്ത ധാരയും
വരമ്പുകളും വ്യാഘ്യാനങ്ങളും
വാചാലാധ തേടും നിമിഷങ്ങളും
മുറ തെറ്റാത്ത ചോദ്യങ്ങളും
എല്ലാം പ്രയാസമാകവേ
മൌനത്തിലേക്ക് തിരിച്ച ഈ ആത്മാവിനു
ഒരു കൈപ്പിടി
മാപ്പ് .
ജീവിതം നിറങ്ങൾ അനവധി ചാലിക്കെ
ചിലദെല്ലം മങ്ങിയും പലദെല്ലം തിളങ്ങിയും
യാത്രയെ അനുഗ്രഹീധമാക്കുന്നു.
പ്രെമമും പ്രാർത്ഥനയും
പ്രൗധിയും പ്രതീക്ഷയും
പ്രാധാന്യവും പരിഭവമും
പ്രക്രിതിയിൻ മഹിമയിൽ പരക്കേ
പരന്നു പരന്നങ്ങു ദൂരേ മറയവേ
ഹൃദയത്തിൻ വരമ്പുകളും മുറിയുന്നു .
എന്ടെധെന്നും സ്വന്ധമെന്നും
അവകാശിക്കാൻ ആനന്ദിക്കാൻ
ഇണങ്ങിയും പിണങ്ങിയും ആമോധിക്കാൻ
ആത്മനുഭൂതിയൈ നുകരുന്ന ഹൃദയം എങ്ങോ മറക്കുന്നു
മറയ്ക്കാൻ ഒന്നുമില്ലാത്ത സ്വന്ധമെന്നില്ലാത്ത
പ്രപഞ്ഞമെല്ലാം എന്ടെധെന്നു ചരിക്കെ
പഴയ സൌഹ്ര്ദങ്ങളുടെ തളയിൽ
മനസ്സും ആത്മാവും പിടക്കുന്നു.
എന്ടെധെന്നു കല്പിക്കുന്ന നിമിഷം
പുഷ്പാഞ്ജലി പോലും ഭാരമാവുന്നു .
ഞാനും നീയും എന്നധിലപ്പുറം
വിശാലമായ വിശ്വത്തിൻ വിശിഷ്ട വേദി
അകല്ച്ചകളും അടുപ്പങ്ങളുമില്ലാത്ത
കാറ്റിനു കൂട്ടായ് ചാഞാടുന്ന മനസ്സ്
സ്വന്ധങ്ങളില്ല ബന്ധങ്ങളില്ല
ബന്ധനത്തിൽ മടക്കും വാഗ്ധാനങ്ങളില്ല
ഇവിടെ എല്ലാം സ്വന്ധം
ചോദ്യങ്ങളില്ലാത്ത പ്രതീക്ഷകളില്ലാത്ത
മൌനത്തിൻ മാത്രയിൽ എല്ലമാനശ്വരം..
പഴയധെല്ലാം പുധുമയാക്കി
അധിനൊരു അർത്ഥവും അർഹധയുമെകി മകിഴാൻ
എന്നേ മറന്ന ഈ യാത്രയിൽ
പെട്ടെന്ന് എത്തി നോക്കിയ സുഹൃത്തേ
വേദനിപ്പിച്ച എല്ലാ വാക്കുകൾക്കും
മാപ്പ് .
വലയങ്ങളില്ലാത്ത വാതായനത്തിൽ
പ്രകൃതിയും ഞാനും മുഴുമയിൽ വസിക്കേ
അറിയാധെ കടന്നു വന്ന സുഹൃത്തേ
തിരിച്ചൊന്നും നൽകാനില്ലാതദിനു
മാപ്പ് .
സ്നേഹത്തിൻ സാമ്രാജ്യമാണ്
ഒരിക്കലും വറ്റാത്ത ധാരയും
വരമ്പുകളും വ്യാഘ്യാനങ്ങളും
വാചാലാധ തേടും നിമിഷങ്ങളും
മുറ തെറ്റാത്ത ചോദ്യങ്ങളും
എല്ലാം പ്രയാസമാകവേ
മൌനത്തിലേക്ക് തിരിച്ച ഈ ആത്മാവിനു
ഒരു കൈപ്പിടി
മാപ്പ് .
No comments:
Post a Comment